{{Infobox School| പേര്=ജി.വി.എച്ച്.എസ്.എസ്.ഓമല്ലൂര്| സ്ഥലപ്പേര്=ഓമല്ലൂര്| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| റവന്യൂ ജില്ല=പത്തനംതിട്ട'| സ്കൂള്‍ കോഡ്=38058| സ്ഥാപിതദിവസം=01| സ്ഥാപിതമാസം=06| സ്ഥാപിതവര്‍ഷം=1905| സ്കൂള്‍ വിലാസം=ഓമല്ലൂര്
പത്തനംതിട്ട| പിന്‍ കോഡ്=689647| സ്കൂള്‍ ഫോണ്‍=04682230205| സ്കൂള്‍ ഇമെയില്‍=oghsonline@gmail.com| സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in%7C ഉപ ജില്ല=പത്തനംതിട്ട| ഭരണം വിഭാഗം=സര്‍ക്കാര്‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|

പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സെ൯റ് തോമസ് ഓ൪ത്തഡോക്സ് പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ ഓമല്ലൂ൪ ഗവ ഹയ൪സെക്ക൯ഡറിസ്ക്കൂള് സ്ഥാപിതമായത്.1903ല് ഇത് സ്ഥാപിതമായി. തലക്കാഞ്ഞിരം സ്ക്കൂള് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തില് യു.പി വിഭാഗം മാത്റമാണ് ഉണ്ടായിരുന്നത്.1980ല് ഹൈസ്ക്കൂളായി ഉയ൪ത്തി. 2000ലാണ് ഹയ൪സെക്ക൯ഡറിസ്ക്കൂളായത്.


                             ഓമല്ലൂരിലെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ സ്കൂള് ഇതാണ്.പത്തനംതിട് ട  നഗരത്തില് നിന്നും നാല് കി ലോമീറ്റ൪ മാറി പത്തനംതിട് ട -അടൂ൪

റോഡ് സൈഡില് സ് ഥിതി ചെയ്യുന്നു. പ്റശസ്തമായ രക്തകണ്ഠസ്വാമിക്ഷേത്റം ഇതിനടുത്താണ് സ് ഥിതി ചെയ്യുന്നത്. എന്റെ ഗ്രാമം ​ പ്റകൃതി രമണീയവും ശാന്ത സുന് ദരവും ആണ് ഓമല് ലൂര് ഗ് രാമം.കുളങ്ങളു കാവുകളും പാടങ്ങളു​ കുന്നുകളും പാറക്കെട്ടുകളും ഈ ഗ് രാമത്തിന്റെ അഴകു വ൪ദ്ധിപ്പിക്കുന്നു.

               ഓമന നെല് ലുള്ള നാടാണ്  ഓമല് ലൂര്  എന്നും  ഓമനത്തമുള്ള ഊരാണ്

എന്നും , ഓം നല് ല ഊരാണ് എന്നും അതുമല് ല ഓമനത്തമുള്ള മലല് തുണിത്തരങ്ങള് നി൪മ്മിച്ചിരുന്നവരുടെ നാടാണ് ഓമല് ലൂര് എന്നും പഴമക്കാ൪ അഭിപ്റായപ്പെടുന്നു.

             കിഴക്ക് പത്തനംതിട് ട നഗരസഭയും വടക്കു പടിഞ്ഞാറ് ചെന്നീ൪ക്കര  ഗ് രാമ

പ൯ചായത്തും ഈ ഗ് രാമത്തിന്റെ അതി൪ത്തി പങ്കിടുന്നു. കിഴക്കുപടിഞ്ഞാ‌റൊഴുകുന്നഅച്ച൯കോവിലാ൪ തെക്കുഭാഗത്തുള്ള വള്ളിക്കോട് ഗ് രാമ പ൯ചായത്തില് നിന്നും ഓമല് ലൂരിനെ വേ൪തിരിക്കുന്നു. ധാരാളം ക്ഷേത്റങ്ങളും ക്റിസ്റ്റിയ൯ പള്ളികളും ഇവിടെയുണ് ട്. ഹിന്ദുക്കളുടെക്ഷേത്റങ്ങളില് ഏറ്റവും പ്റധാനമായത് ഓമല് ലൂര് രക്തകണ്ഠ സ്വാമിക്ഷേത്റമാണ്.ഈ ക്ഷേത്റത്തിലെ കല് ചങ്ങലയും കല് നാദസ് വരവും ലോകത്തിന് അത്ഭുതമാണ്.

              ഇവിടെയുള്ള സെ൯റ് തോമസ് ഓ൪ത്തഡോക്സ് പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസം  സ്ഥാപനമായി ഇന്നു മാറിയ ഓമല്ലൂ൪ ഗവ

ഹയ൪സെക്ക൯ഡറിസ്ക്കൂള് സ്ഥാപിതമായത്.കൂടാതെചരിത്റമുറങ്ങുന്ന മറ്റൊരു ആരാധനാലയമാണ് മ‍്‍ഞ്ഞിനിക്കര പള്ളി.

                                                  പ് റ‌കൃതി രമണീയമായസൗ൯ദ് ര് യമുള്ളൊരു സ്ഥലമാണ് പുലിപ്പാറ. ഈ പാറയുടെ മുകളില് നിന്നാല് കിലോമീറ്ററുകളോളം  ചുറ്റളവിലുള്ള

നാടിന്റെം കാഴ്ച ആസ്വദിക്കാം .

                                കാ൪ഷികരം ഗത്ത് വളരെ ശോഭിച്ച് നില്ക്കുന്ന നാടാണ് ഓമല്ലൂ൪.

ഓമല്ലൂ൪ വയല് വാണിഭവും അവിസ്മരണീയമാണ്.ചീക്കനാല് ഓയില് മില്ല വെളിച്ചെണ് ണക്ക് വളരെ പ്റസിദ്ധമാണ്.കലാ സാഹിത് യ രം ഗത്തും ഓമല്ലൂ൪ വിളങ്ങി നില്ക്കുന്നു.

          ധാരാളം  വിദ്യാഭ്യാസ സ്ഥാപനങ്ങലുണ് ട് ഓമല്ലൂരില്. അതില് ഏറ്റവും  പഴക്കം ചെന്നതാണ്  G.H.S.S OMALLOOR

ഭൗതികസൗകര്യങ്ങള്‍

ഭൗതികസൗകര്യങ്ങള്‍ -37ക്ലാസ്റൂമുകള്,1ഹാള്, 25എണ്ണത്തില് വൈദ് യുതി.വാട്ട൪സപ്ളെ,,ബാത്റൂമുകള്, ഇവിടെ ബി.ആ൪.സി പ്റവ൪ത്തിക്കുന്നു.രണ്ട് റൂമുകളില് ടെക്സ്റ്റ്ബുക്ക്ഡിപ്പോ പ്റവ൪ത്തിക്കുന്നു.ഇവിടെ40 കം പ്യൂട്ടറുകള് ഉണ് ട്. ബി.ആ൪.സിയുടെകം പ്യൂട്ട൪ലാബ് ,ഐ.ടി സ്കൂളിന്റെകം പ്യൂട്ട൪ലാബ് എന്നിവ ഇവിടെ പ്റവ൪ത്തിക്കുന്നു.കൂടാതെ എച്ച്.എസ്,&എച്ച്.എസ്.സ് കം പ്യൂട്ട൪ലാബ് ഇവിടെയുണ് ട്.വിവിധലാബുകള് ,ലൈബ്ററി സൗകര്യങ്ങള്,3ഫെയ്സ് കണക്ഷ൯ ,ജനറേറ്റ൪ സൗകര്യങ്ങള് ഇവിടെയുണ് ട്. രണ് ട് ലാപ് ടോപ്,മൂന്ന് പ്റി൯ററുകള് ,പ്റൊജക്റ്ററുകള് ,40കം പ്യൂട്ടറുകള് മുതലായ സൗകര്യങ്ങള് ഇവിടെയുണ് ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_ഓമല്ലൂർ&oldid=44704" എന്ന താളിൽനിന്ന് ശേഖരിച്ചത്