ജി യു പി എസ് ഹിദായത്ത്നഗർ/History
കാസ൪ഗോഡ് ജില്ലയിലെ മധുർ പഞ്ചായത്തിൽ 1968 ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. റോഡരികിലെ ഒരു കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയം ഇന്ന് നല്ല നിലയിൽ പ്രവർത്തിക്കുന്നു . ഇന്ന് സ്കൂളിന് സ്വന്തമായി 5 ഏക്കർ സ്ഥലം ഉണ്ട് . സ്കൂൾ പരിസരം ജൈവവൈവിധ്യങ്ങളാൽ സമ്പന്നമാണ് .