ആരക്കുഴ

12:42, 5 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28026 (സംവാദം | സംഭാവനകൾ) ('എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ ബ്ളോക്ക് പരിധിയിൽ ആരക്കുഴ, മാറാടി വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 29.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ആരക്കുഴ ഗ്രാമപഞ്ചായത്ത്.
ഉള്ളടക്കം

   1 അതിരുകൾ
   2 വാർഡുകൾ
   3 സ്ഥിതിവിവരക്കണക്കുകൾ
   4 അവലംബം

അതിരുകൾ

   തെക്ക്‌ - പാലക്കുഴ, മണക്കാട് (ഇടുക്കി) പഞ്ചായത്തുകൾ
   വടക്ക് -മൂവാറ്റുപുഴ നഗരസഭയും, മാറാടി, ആവോലി പഞ്ചായത്തുകളും
   കിഴക്ക് - ആവോലി, മണക്കാട് (ഇടുക്കി) പഞ്ചായത്തുകൾ
   പടിഞ്ഞാറ് - മാറാടി, തിരുമാറാടി പഞ്ചായത്തുകൾ

വാർഡുകൾ

   പെരിങ്ങഴ
   പെരുമ്പല്ലൂർ ഈസ്റ്റ്
   ആരക്കുഴ
   കീഴ്മടങ്ങ്
   മേമടങ്ങ്
   തോട്ടക്കര
   പണ്ടപ്പിള്ളി ഈസ്റ്റ്
   മുല്ലപ്പടി
   പണ്ടപ്പിള്ളി വെസ്റ്റ്
   ആറൂർ
   മീങ്കുന്നം
   പെരുമ്പല്ലൂർ വെസ്റ്റ്
   മുതുകല്ല്

സ്ഥിതിവിവരക്കണക്കുകൾ ജില്ല എറണാകുളം ബ്ലോക്ക് മൂവാറ്റുപുഴ വിസ്തീര്ണ്ണം 29.31 ചതുരശ്ര കിലോമീറ്റർ ജനസംഖ്യ 14,934 പുരുഷന്മാർ 7482 സ്ത്രീകൾ 7452 ജനസാന്ദ്രത 510 സ്ത്രീ : പുരുഷ അനുപാതം 996 സാക്ഷരത 93.37%

"https://schoolwiki.in/index.php?title=ആരക്കുഴ&oldid=443493" എന്ന താളിൽനിന്ന് ശേഖരിച്ചത്