കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിന്റെ അങ്കണത്തിൽ കുട്ടികളുടെയും അദ്ധ്യപകരുടെയും പരിശ്രമഫലമായി മനോഹരമായ ഒരു പച്ചക്കറിത്തോട്ടം ഒരുങ്ങിക്കഴിഞ്ഞു. വെണ്ട, കുറ്റിപ്പയർ, വള്ളിപ്പയർ, വഴുതന, ചീനി, തക്കാളി ,ചീര എന്നീ പച്ചക്കറി തൈകൾ നട്ടുവളർത്തുന്നു. ജൈവവളം, ചാണകം, ഇവമാത്രം ഉപയോഗിക്കുന്നു.
പച്ചക്കറിത്തോട്ടം കൂടുതൽ ചിത്രങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക

ചീനി വിളവെടുപ്പ്
തക്കാളി വിളവെടുപ്പ്
വെണ്ടയ്ക്കാ വിളവെടുപ്പ്
ഉച്ചക്കഞ്ഞിക്കുള്ളപച്ചക്കറി പാചകക്കാരിയെ ഏല്പിക്കുന്നു.
വഴുതന, വെണ്ട, പയർ, ചീനി ,തക്കാളി
school HM വിളവെടുപ്പ് നടത്തുന്നു.
ഒരു മുറം പച്ചക്കറി
തക്കാളി
ഫാഷൻഫ്രൂട്ട് ഫലം തയ്യാറായി
വഴുതന
വഴുതന സംരക്ഷണം
ഫാഷൻഫ്രൂട്ട് വിളവെടുപ്പ്
കുട്ടികൾ വെള്ളം ഒഴിക്കുന്നു.
വെണ്ട
വിളവെടുപ്പ് 10/07/2018
വിളവെടുപ്പ് 10/07/2018
പച്ചക്കറിത്തോട്ടം സയൻസ് പഠനത്തിനും കുട്ടികൾ ടീച്ചറിനൊപ്പം
വിളവെടുപ്പ് ഞങ്ങൾക്ക് സന്തോഷം
ഞങ്ങൾ തന്നെ വിളവെടുക്കുന്നു.
,
വഴുതന, വെണ്ട, പയർ, ചീനി ,തക്കാളി
school HM വിളവെടുപ്പ് നടത്തുന്നു.
കപ്പളം
ചേമ്പ്
ചേന
കോവൽ
കോവൽ
കൂർക്ക
ഫാഷൻഫ്രൂട്ട്
ഫാഷൻഫ്രൂട്ട്
ഫാഷൻഫ്രൂട്ട്
ദീപിക പത്രത്തിലെ വാർത്ത
കുട്ടികൾ ഭാവിയിലെ നല്ല കർഷകർ


വീ‍ഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക