പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി. പൊന്നുരുന്നി ക്രൈസ്റ്റ് ദി കിംഗ് കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിൽ നടന്ന വിവിധ പരിപാടികൾ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ് ഭാഗമായി വിദ്യാലയങ്ങളുടെ പുരോഗതിയെ ലക്ഷ്യമാക്കി തയ്യാറാക്കിയ ഒരു കരടുരേഖയാണ് അക്കാദമിക്ക് മാസ്ററർ പ്ളാൻ .

                                            അക്കാദമിക്ക് മാസ്ററർ പ്ളാൻ തയ്യാരാക്കുന്നതിൻെറ് ഭാഗമായി പി.ടി.എ, എം .പി.ടി.എ, സമീപവാസികൾ ,അദ്ധ്യാപകർ എന്നിവരുടെ സംയുക്തയോഗം ഡിസംബർ തീയതി അന്നത്തെ ഹെഡ്മിസ്ടസ്സായിരുന്ന റവ.സി .ക്ളമൻറീനയുടെ അദ്ധ്യക്ഷതയിൽ ചേരുകയുണ്ടായി. യോഗത്തിൽ വിദ്യാല.ത്തിൻെറ പുരോഗതിക്ക് ഉതകുന്ന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനുള്ള ചർച്ചകൾ നടന്നു.ചർച്ചകളിൽ ഏവരും സജീവമായി പങ്കുചേരുകയും പി.ടി.എ യുടെ പൂണ്ണപിൻതുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.മേഖലതിരിച്ച് അദ്ധ്യാപകർ തയ്യാറാക്കിയ ഭൗതികവും സാമൂഹികവുമായ പ്രവർത്തനങ്ങളെ ക്രോഡീകരിച്ച് പുസ്തകരൂപത്തിൽ തയ്യാറാക്കിയ അക്കാദമിക്ക് മാസ്ററർ പ്ളാൻ "LUMIERE" എന്ന് പേര് നൽകുകയും ചയ്തു.ഇതിൻെറ പ്രകാശനകർമ്മം ബഹു. ത്രിക്കാക്കര നി.യോജക മണ്ടലം എം.എൽ.എ ശ്രീ.പി. ടി തോമസ്സ് അവർകൾ നിർവ്വഹിക്കുകയുണ്ടായി.ഈ പ്രൗഡഗംഭീരമായ മഹനീയമുഹൂർത്തത്തിന് പി.ടി.എ അംഗങ്ങളും വിദ്യാലയത്തിൻെറ അഭ്യുദയകാംക്ഷികളും സമീപവാസികളും സാക്ഷികളായി.ഇതിൻെറ തുടർച്ചയായി വിദ്ധ്യാത്ഥികൾ ആർജ്ജിച്ച മികവുകൾ പൊതുസമൂഹത്തിൻെറ മുന്നിൽ അവതരിപ്പിക്കു ന്നതിനായി മധായവേനലവധിക്ക് മികവുത്സവം സംഘടിപ്പിച്ചു


   

   


'ടാലൻെറ് ലാബ് സി.കെ.സി യിൽ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെ്റ ഭാഗമായി   കുട്ടികളിലെ വ്യത്യസ്ത അഭിരുചികളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള ടാലൻെറ് ലാബ് ഈ വർഷം മുതൽ സി.കെ.സി യിൽ ആരംഭിച്ചു. ഓരോ കുട്ടിയും ഒന്നാമനാണ് എന്ന പദ്ധതിയാണ് ടാലൻെ്റ ലാബ് എന്ന പേരിൽ എത്തുന്നത്.നിലവിലെ പഠനപ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ഇതിൻെ്റ ചെലവിനാവശ്യമായ തുക കണ്ടെത്താൻ സുമനസ്സുകളുടെ സഹായം തേടിവരുന്നു.ഗിറ്റാർ,വയലിൻ,കീബോർഡ്,വെസ്റ്റേൺ മ്യൂസിക്ക്,ഈസ്റ്റേൺ മ്യൂസിക്ക്,യോഗ,കരാട്ടെ,,പ്രസംഗ പരിശീലനം,,വെസ്റ്റേൺ ഡാൻസ്,ഈസ്റ്റേൺ ഡാൻസ്,ഫുഡ്ബോൾ, ഷട്ടിൽ,ടേബിൾ ടെന്നീസ്,കുംഫു എന്നീ ഇനങ്ങളിലാണ് പരിശീലനം നടക്കുന്നത്.

   

  j