മക്കളോട്
മക്കളോട്
എൻ കുരുന്നു മക്കളെ എൻ കുരുന്നു പൂക്കളെ ഈ പടിപ്പുരയിലെ എൻറെ കൊച്ചുകുട്ടികളെ നിങ്ങളുടെ കൊഞ്ചലും കൊച്ചുകൊച്ചു കുസൃതിയും എൻറെ ജീവൻറെ ആധാരമാണ് ഈ വിദ്യാലയത്തിന് ഊട്ടുപുരയിൽ ഭക്ഷണമില്ലെങ്കിൽ ഞാനുമില്ല എൻറെ സമാധാനമുള്ള മനസ്സിൻറെ കുട്ടികൾ നിങ്ങൾതൻ സ്നേഹമാണ് നന്നായി പഠിക്കുക നല്ലവരാകുക നല്ലൊരു നാളെ പാർത്തീടാൻ നന്മയും തിന്മയും നേരെ അറിയുക നല്ല മനസ്സുള്ളവരായീടുക
നേരുന്നു ചേച്ചി നിങ്ങൾക്കായി
എന്നെ മറക്കാതിരിക്ക മക്കൾ
ശാരദ