കുന്നുംപുറത്ത് മത്തായി. കല്ലൂർമത്തൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കോട്ടയം ജില്ലയിലെ എന്ന സ്ഥലത്തുനിന്ന് കുടിയേറിയ വ്യക്തി. രാഷ്ടീയ, സാംസ്കാരിക രംഗത്തു പ്രവർത്തിച്ചു. മികച്ച കർഷകൻ കൂടിയായിരുന്നു. 2012 ൽ അന്തരിച്ചു. മക്കൾ കല്ലൂർകുന്നിൽ താമസിക്കുന്നു.

കുന്നുംപുറത്ത് മത്തായി
"https://schoolwiki.in/index.php?title=കല്ലൂര്_മത്തൻ&oldid=431168" എന്ന താളിൽനിന്ന് ശേഖരിച്ചത്