പി. കെ. ജോസഫ് മാസ്റ്റർ

21:14, 23 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15047 (സംവാദം | സംഭാവനകൾ) (' <div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:2px solid violet;back...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോട്ടയം ജില്ലയിലെ പാലായാണ് ജൻമദേശം. വയനാട്ടിൽ അധ്യാപകനിയമനം ലഭിച്ചാണ് വയനാട്ടിൽ എത്തുന്നത്. 1962 വാകേരി സ്കൂളിലെ ഹെഡ്മാസ്റ്ററായി സ്ഥലംമാറ്റം ലഭിച്ചു. ദീർഘകാലം ഈ സ്കൂളിൽ ഹെഡ്മാസ്റ്ററായി സേവനം നടത്തി. ഈ സ്കൂളിൽിന്നുതന്നെ റിട്ടയർ ആയി സ്വന്തം നാട്ടിലേക്കു മടങ്ങി 1990 നവംബറിൽ അന്തരിച്ചു.

"https://schoolwiki.in/index.php?title=പി._കെ._ജോസഫ്_മാസ്റ്റർ&oldid=427876" എന്ന താളിൽനിന്ന് ശേഖരിച്ചത്