പച്ചക്കറിത്തോട്ടം ഫലസമൃദ്ധി
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/LuIVJKjcN38
https://youtu.be/V0DUR5NtoBA
https://youtu.be/XVZj6ccBGLY
കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിന്റെ അങ്കണത്തിൽ കുട്ടികളുടെയും അദ്ധ്യപകരുടെയും പരിശ്രമഫലമായി മനോഹരമായ ഒരു പച്ചക്കറിത്തോട്ടം ഒരുങ്ങിക്കഴിഞ്ഞു.
വെണ്ട, കുറ്റിപ്പയർ, വള്ളിപ്പയർ, വഴുതന, ചീനി, തക്കാളി ,ചീര എന്നീ പച്ചക്കറി തൈകൾ നട്ടുവളർത്തുന്നു. ജൈവവളം, ചാണകം, ഇവമാത്രം ഉപയോഗിക്കുന്നു.
പച്ചക്കറിത്തോട്ടം കൂടുതൽ ചിത്രങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക