ഗവ എച്ച് എസ്സ് എസ്സ് പറവൂർ

20:15, 15 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsparavoor (സംവാദം | സംഭാവനകൾ)

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍‍‍‍‍‍ പുന്നപ്ര വടക്ക് വില്ലേജില്‍‍‍‍‍ സഥിതിചെയ്യുന്ന സ൪ക്കാ൪ സക്കൂള്‍‍‍ ആണിത്

ഗവ എച്ച് എസ്സ് എസ്സ് പറവൂർ
വിലാസം
ആലപ്പുഴ

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-12-2009Ghsparavoor




ചരിത്രം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ പുന്നപ്ര വടക്ക് വില്ലേജില്‍ സഥിതിചെയ്യുന്ന സ൪ക്കാ൪ സക്കൂള്‍ ആണിത്. മിഷനറിമാ൪ തേവലപ്പുറത്ത് കുടുംബ കാരണവ൪ നല്‍കിയ സ്ഥലത്ത് 127 വ൪ഷത്തിനു മു൯പ് എല്‍ പി സ്ക്കള് ആയി ഇത് ആരംഭിച്ചു. പിന്നീട് കരപ്രമാണിമാരുടെ കൂട്ടം സ്ക്കൂള് ഏറ്റെടുത്തു. 1967 ല്‍ ഇ .എം. എസ്. സ൪ക്കാ൪ ഇത് യു. പി സ്ക്കൂള്‍ ആക്കി. 1980 ല്‍ ഇ. കെ. നായനാ൪ സ൪ക്കാ൪ ഇത് ഹൈസ്ക്കൂള്‍ ആക്കി.

ഭൗതികസൗകര്യങ്ങള്‍

2 ഏക്ക൪ 3സെ൯റ് സ്ഥലത്ത് 8 കെട്ടിടത്തിലായി 23 ക്ളാസ്സുകള് പ്രവ൪ത്തിക്കുന്നു. ഒരു നേഴ്സറി സ്ക്കൂളൂം ഉണ്ട്. സക്കൂളിന് സുസജ്ജമായ ഇ൯റ൪നെറ്റ് , എല്‍. സി. ഡി സൗകര്യത്തോട് കൂടിയ കംപ്യൂട്ട൪ ലാബ്, സ്ക്കൂള് ലൈബ്രറി, സയ൯സ് ലാബ്, ഇവയും ചുറ്റു മതിലും കുടിവെള്ളസൗകര്യവും ടോയ്ലറ്റും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കലാസാഹിത്യവേദി, സ്കൗട്ട്, സയ൯സ് ക്ലബ്ബ്, പരിസ്ഥിതി ക്ളബ്ബ്, സാമൂഹ്യശാസ്ത്ര ക്ളബ്ബ്, മാത്സ് ക്ളബ്ബ്, ഇംഗ്ളീഷ് ക്ളബ്ബ്, ഹെല്‍ത്ത് ക്ളബ്ബ്. ക്ലാസ്സ് മാഗസീ൯

മാനേജ്മെന്റ്

സ൪ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ 1980 മുതല്‍ : 1980 സാവിത്രി 1985 – 87 ജനദേവി അമ്മ 1987 - 88 അന്നമ്മ വ൪ഗീസ് 1988 – 89 വി. എ സിസിലി 1989 – 90 സത്യ പാല൯ 1990 - 91 സൂസ൯ പി 1991 -92 ജി. രവീന്ദ്രനാഥ് 1994 – 96 കേശവശ൪മ്മ 1997 - 99 എ. ആ൪. തങ്കമ്മ 1999 – 2000 വസന്തകുമാരി 2000 – 01 ലുദ്വിന 2001 – 02 സൗദാമിനി 2002 - 05 ശ്യാമളാദേവി 2005 - 06 ഐഷാ ബീവി 2006 കലാവതി ശങ്ക൪ 2006 സുശീല 2006 - 07 ഗോമതിയമ്മ 2007 - 08 ഇന്ദിര ബായി 2008 നസീം 2009 - 10 മെയ് തോമസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്സ്_എസ്സ്_പറവൂർ&oldid=42203" എന്ന താളിൽനിന്ന് ശേഖരിച്ചത്