ദേശീയ തലത്തിൽ നടന്ന ടെന്നിസ് വോളിബോൾ ടൂർണമെന്റിൽ രണ്ടാം സ്ഥാനം കരസ്തമാക്കിയ ടീം അംഗങ്ങളായ മാളവികക്കും അരുണക്കും അഭിനന്ദനം






സ്വർണ്ണ മെഡൽ


ബാസ്ക്കറ്റ് ബോൾ ചാമ്പ്യന്മാർ (ജൂലൈ 10)
സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബാസ്ക്കറ്റ് ബോൾ ടീം അംഗങ്ങൾക്കുള്ള ട്രോഫി വിതരണം വാർഡ് മെബർ ജമീല,പി ടി എ പ്രസിഡന്റ് ശ്രി നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തി



ബാസ്ക്കറ്റ് ബോൾ പരിശീലനം
ഫിസിക്കൽ എഡുക്കേഷൻ അധ്യാപകനായ ശ്രീ ശശി സാറുടെ നേതൃത്വത്തിൽ ബാസ്ക്കറ്റ് ബോൾ പരിശീലനം ആരംഭിച്ചു


കുഴൽമന്നം സബ് ജില്ല വോളിബോൾ രണ്ടാം സ്ഥാനം


സ്കൂൾ കായിക മേള (27/09/2017)
സ്കൂൾ കായിക മേള പി ടി എ പ്രസിഡന്റ് ശ്രീ ഗണേശ് ഉത്ഘാടനം ചെയ്തു.