എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി/ആർട്‌സ് ക്ലബ്ബ്-17

15:06, 20 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30043 (സംവാദം | സംഭാവനകൾ) ('=== അർട്സ് ക്ലബ്ബ് === 13- ഡിവിഷനുകളിലായി 130-ആളം കുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അർട്സ് ക്ലബ്ബ്

13- ഡിവിഷനുകളിലായി 130-ആളം കുട്ടികൾ അംഗങ്ങളായി പ്േരവർത്തിക്കുന്നു. അർട്ട് പീരിയഡുകളിൽ വിവിധ വിഷയങ്ങളിൽ (ചിത്രരചന,കല,സാഹിത്യം,) പരിശീലനം നൽകി വരുന്നു. മിടുക്കരായ കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. വിവിധ വിഷയങ്ങളിൽ താത്പര്യം പ്രകടിപ്പിക്കുന്നവർക്കും.സ്കൂഷ്‍ തല മത്സരങ്ങളീിൽ വിജയികളായവർക്ക് ഉപജില്ലാ-ജില്ലാ കലോത്സവങ്ങൾക്ക് പ്രാക്ടീസ് നൽകി വരുന്നു.