എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി/ഗ്രന്ഥശാല

11:39, 20 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30043 (സംവാദം | സംഭാവനകൾ) ('=== ലൈബ്രറി ക്ലബ്ബ് === ജൂൺ പത്തൊൻപതാം തിയതി വായന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലൈബ്രറി ക്ലബ്ബ്

ജൂൺ പത്തൊൻപതാം തിയതി വായനാദിനത്തോടനുബന്ധിച്ച് ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുസ്തക ശേഖരണവും ക്വിസ് മത്സരം ,കഥാരചന , കവിതാരചന, ഉപന്യാസം, കാർട്ടൂൺ എന്നീ മത്സരങ്ങൾ നടത്തുകയും ചെയ്തു. കുട്ടികളുടെ പിറന്നാളിന് ഏതെങ്കിലുമൊരു പുസ്തകം ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്ന രീതി തുടർന്നുകൊണ്ടു പോകുന്നു.