ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/സയൻസ് ക്ലബ്ബ്-17

സബ് ജില്ല-ജില്ലാ- സംസ്ഥാന മേളകളിൽ സജീവ പങ്കാളിത്തം.
N M M S 2017 ൽ രണ്ടു കുട്ടികൾക്ക് ലഭിച്ചു.
സംസ്ഥാന ശാസ്ത്ര മേളയിൽ നാല് കുട്ടികൾക്ക് ഗ്രേയ്സ് മാർക് ലഭിച്ചിട്ടുണ്ട്
സബ് ജില്ല സയൻസ് ക്ലബ് കൺവീനറായ നജീബ് മാസ്റ്റർ തന്നെയാണ് സ്‌കൂൾ കൺവീനറും