സംവാദം:എം.ഐ.എച്ച്.എസ്.എസ്. പുതുപൊന്നാനി

01:31, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Untitled

ഇത് ഏത് സ്കൂളാണെന്ന് മനസ്സിലായില്ല. ഇങ്ങനെ ഒന്ന് വേറെ കാണാനമുണ്ട്. മാത്രമല്ല പുതുപൊന്നാനിയിൽ ഇങ്ങനെ ഒരു മിഷൻ സ്കൂൾ ഉള്ളതായി അറിവില്ല. പുതുപൊന്നാനി എന്നു പറയുന്നു അതു കഴിഞ്ഞ് intro യിലെ ഒടുവിലെ വരിയിൽ പാലക്കാട് ജില്ലയിലെ ആദ്യ സ്ഥാപനം എന്നും എഴുതിയിരിക്കുന്നു. പുതുപൊന്നാനി മലപ്പുറം ജില്ലയിലാണ്. ചിത്രമാണങ്കിൽ എത്രയോ സ്കൂളുകളുടെ ലേഖനങ്ങൾക്ക് വെച്ച് കാച്ചിയത് പോലെ മക്കരപ്പറമ്പ് സ്കൂളിന്റെ ചിത്രമാണ്‌ നൽകിയിരിക്കുന്നതും.--വിചാരം 00:15, 26 ജനുവരി 2010 (UTC)


"എം.ഐ.എച്ച്.എസ്.എസ്. പുതുപൊന്നാനി" താളിലേക്ക് മടങ്ങുക.