സംവാദം:Nsshss manakkad

01:30, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Untitled

ഒന്നാമത്തെയും രണ്ടാമത്തെയും ഖണ്ഡികകളിൽ ഒരേ കാര്യമാണ് പറഞ്ഞിരിക്കുന്നത്. ചില അക്ഷരപ്പിശകുകൾ തിരുത്തി. ഭാരതീയർ എന്ന നിലയിൽ നമ്മൾ ഭാരതത്തിലെ നിയമങ്ങൾ പാലിക്കേണ്ടവരാണ്. അതിനാൽ സ്കൂളിന്റെ ഭൂമിയുടെ അളവ് ഹെൿറ്ററിൽ ആക്കി മാറ്റി. ശ്രീ പി ആർ ഗോപാലകൃഷ്ണ൯ നായർ 1963-64 അദ്ധ്യയന വറ്ഷത്തിലാണ് സ്കൂളിൽ പ്രധാന അദ്ധ്യാപകനായി വന്നത്. 1965-66ൽ ഏകദേശം 7-8 മാസമെങ്കിലും അദ്ദേഹം സ്ഥലമാറ്റമായി പോകുകയുണ്ടായി. രണ്ട് പ്രധാന അദ്ധ്യാപകർ അക്കാലത്തു വന്നിരുന്നു. ഒരാളുടെ പേര് അയ്യപ്പൻ നായർ എന്നാണെന്നാണ് എന്റെ ഓർമ്മ. ശരിയായ വിവരം ചേർത്താൽ കൊള്ളം. --Knunni 10:08, 30 ജനുവരി 2011 (UTC)


"https://schoolwiki.in/index.php?title=സംവാദം:Nsshss_manakkad&oldid=408037" എന്ന താളിൽനിന്ന് ശേഖരിച്ചത്
"Nsshss manakkad" താളിലേക്ക് മടങ്ങുക.