ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/സ്കൗട്ട്&ഗൈഡ്സ്-17
നമ്മുടെ സ്കൂളിൽ 2016-2017 അധ്യയന വർഷത്തിൽ ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് 10 അംഗങ്ങൾ രാജ്യപുരസ്കാർ നേടി.
സ്കൗട്ട്സ്
- കോ-ഒാർഡിനേറ്റർ : ശ്രീ.ഖാലിദ്
ട്രൂപ്പ് ലീഡർ : ഉദയ് സജീവ് പി
ഗൈഡ്സ്
- കോ-ഒാർഡിനേറ്റർ : ശ്രീമതി.ലത
- കമ്പനി ലീഡർ : ജ്യോതിർമയി എ കെ
- പട്രോൾ ലീഡർമാർ : വിജിന വി വി(സൺ ഫ്ലവർ), മഞ്ജിമ മനോഹരൻ പി(ലോട്ടസ്), കൃഷ്ണ എസ് കൃഷ്ണൻ(ജാസ്മിൻ), വിസ്മയ കെ പി(റോസ്)
- സെക്കന്റ് ലീഡേഴ്സ് : അനുലക്ഷ്മി സി വി(സൺ ഫ്ലവർ), കീർത്തന കെ പി(ലോട്ടസ്), സഫഅബ്ദുള്ള കെ സി(ജാസ്മിൻ), നന്ദന കെ വിി(റോസ്)
2017ലെ രാജ്യപുരസ്കാർ നേടിയവർ
- അനുലക്ഷ്മി സി വി
- കൃഷ്ണപ്രിയ
- കൃഷ്ണ എസ് കൃഷ്ണൻ
- മഞ്ജിമ മനോഹരൻ പി
- നന്ദന കെ വി
- സ്നേഹ കെ
- വിജിന