പുതു തലമുറ വായനയിൽ നിന്ന് അകന്നുപോകുന്ന ഈ കാലഘട്ടത്തിൽ അവരെ അക്ഷരങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിൽ ഏറിയ ഒരു പങ്ക് ഈ വായനശാല വഹിക്കുന്നു. വിദ്യാർഥികളാണ് ഈ ഗ്രന്ഥശാലയുടെ മേൽനോട്ടം വഹിക്കുന്നത്.