എ ഷാജഹാൻ

23:21, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എ ഷാജഹാൻ

2016  ഓഗസ്റ്റ്  മുതൽ  ഈസ്കൂളിൽ ഹെഡ്മാസ്റ്ററായി  സേവനമനുഷ്ഠിച്ചുവരുന്നു . ആയൂരാണ് സ്വദേശം . 1992  ഇൽ എച്ച് എസ് എ ആയി സെർവിസിൽ പ്രവേശിച്ചു . 2000 മുതൽ കിളിമാനൂർ ഹൈസ്കൂളിലും , 2013 ഇൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചു . 2016  ഇൽ കണ്ണൂരിലേക്കു എച്ച് എമ്മായി പ്രമോഷൻ ലഭിച്ചു . തുടർന്ന് കിളിമാനൂർ എച്ച് എസിലും  , 2016  ഓഗസ്റ്റ്  മുതൽ  ഈസ്കൂളിൽ ഹെഡ്മാസ്റ്ററായി  സേവനമനുഷ്ഠിച്ചുവരുന്നു
എ ഷാജഹാൻ ജവഹർകോളനി എച്ച് എം


"https://schoolwiki.in/index.php?title=എ_ഷാജഹാൻ&oldid=405017" എന്ന താളിൽനിന്ന് ശേഖരിച്ചത്