ജി.എൽ.പി.സ്കൂൾ മാമാങ്കര/ശുചിത്വസേന

16:50, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശുചിത്വ സേന

വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കുവാൻ നല്ല ഒരു ശുചിത്വ സേന സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ്സിലേയും തെരഞ്ഞടുക്കപ്പെട്ട കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് അഞ്ച് ഗ്രൂപ്പുകളിലായാണ് സേന പ്രവർത്തിക്കുന്നത്. ആഴ്ച്ചയിൽ ഒരു ദിവസം വരത്തക്ക വിധം ഓരോ ദിവസവും രണ്ട് അധ്യാകരുടെ നേതൃത്വത്തിലാണ് സേനയുടെ പ്രവർത്തനം. എല്ലാ ദിവസവും ഉച്ച കഴിഞ്ഞ് സ്കൂൾ കോന്പൗണ്ടിലെ മാലിന്യങ്ങളെ ജൈവം, അജൈവം എന്നിങ്ങനെ വേർതിരിച്ച് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ ശേഖരിക്കുന്നു. സ്കൂളിൻറെ ശുചിത്വത്തിൽ സേന അനൽപ്പമായ പങ്ക് വഹിക്കുന്നു.