ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര/എന്റെ ഗ്രാമം

13:09, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

== എൻെറ ഗ്രാമം ==

                                           കുരുവട്ടൂർ, പുല്ലാളൂർ, പയമ്പ്ര, പോലൂർ, പറമ്പിൽ, ചെറുവറ്റ, കോണോട്ട് എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൻെറ ഹൃദയ ഭാഗമാണ് ഞങ്ങളുടെ  ഗ്രാമമായ പയമ്പ്ര. വയലുകളും കുന്നുകളും നിറഞ്‍‍‍‍‍‍‍‍ഞ മനോഹര പ്രദേശമാണിത്. കുന്ദമംഗലമാണ് അടുത്ത പട്ടണം. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് ഒാഫീസ് , വില്ലേജ് ഒാഫീസ് , ആയുർവ്വേദ ആശുപത്രി , പോസ്റ്റോഫീസ് , അകഷയ കേന്ദ്രം, ബി.എസ്.എൻ.എൽ ഒാഫീസ്,കുരുവട്ടൂർ കുന്ദമംഗലം സഹകരണ ബാങ്ക് ശാഖകൾ എന്നിവയുടെ കൂടെ പയമ്പ്ര ഗവ. ഹയർസെക്കൻററി സ്‌ക്കൂളും തലഉയർത്തി പിടിച്ചു നിൽക്കുന്നു.