G.H.S. Irumbuzhi
സ്ക്കൂളിന്റെ ചരിത്രം 1974 ൽ ഇരുമ്പുഴി അങ്ങാടിക്കടുത്തുള്ള ജി എം യു പി സ്ക്കൂളിന്റെ ഭാഗമായി ആരംഭിച്ചു. പിന്നീട് നാട്ടിലെ ചില പ്രശസ്ത വ്യക്തികൾ സംഭാവനയായി നൽകിയ കുന്നിൻ മുകളിലെ മൂന്നേക്കർ വരുന്ന വിസ്തൃതമായ സ്ഥലത്ത് പുതിയ രണ്ടു നിലയുള്ള കെട്ടിടം പണി തീർത്ത് 1981 ൽ അവിടേക്ക് പ്രവർത്തനം മാറ്റി.