കിളിയന്തറ

12:53, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കിളിയന്തറ
ഐതിഹ്യം
പണ്ട് കാലത്ത് ഈ പ്രദേശം കുട്ടിച്ചാത്തൻ കുണ്ടുമല എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കുടിയേറ്റത്തിന്റെ ആരംഭകാലത്ത് ഇവിടം ഹിംസ്രജന്തുക്കൾ നിറഞ്ഞ ഘോര വനമായിരുന്നു 'കിളിയൻ' എന്ന ആദിവാസി താമസിച്ചിരുന്ന സ്ഥലമായതുകൊണ്ട് 'കിളിയന്റെ തറ' എന്നത് കിളിയന്തറ ആയെന്നും അല്ല,ധാരാളം കിളികളുള്ള പ്രദേശമയതുകൊണ്ട് ഈ പേര് വന്നുവെന്നും പറയപ്പെടുന്നു


"https://schoolwiki.in/index.php?title=കിളിയന്തറ&oldid=396364" എന്ന താളിൽനിന്ന് ശേഖരിച്ചത്