ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/വായനാ കളരി

12:49, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2008-2009 അധ്യയന വർഷത്തിലാണ് വായനാക്കളരി ഈ വിദ്യാലയത്തിൽ ആരംഭിച്ചത്.ലൈബ്രറിയോട് ചേർന്നാണ് ഈ സംഘം പ്രവർത്തിക്കുന്നത്. വിവിധ സാഹിത്യ പ്രവർത്തനങ്ങൾ ഇതിന്റെ കീഴിൽ നടത്താറുണ്ട്. ഓരോ മാസവും പുസ്തകചർച്ച നടത്താറുണ്ട്.