ഡി.യു.എച്ച്.എസ്.എസ്. തൂത/സ്കൗട്ട് & ഗൈഡ്സ്

12:41, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2005 ൽ മലപ്പുറം ജില്ലയിലെ സ്കൗട്ട് ട്രൂപ്പായി അംഗീകരിച്ചു. ശ്രീ.കെ.അബ്ബാസ് മാസ്റ്ററുടെ (എച്ച്.ഡബ്ലിയു.ബി) നേതൃത്വത്തിൽ അടുക്കും ചിട്ടയോടും കൂടിയുള്ള പരിശീലനം നടന്നു വരുന്നു. നിലവിൽ 32 വിദ്യാർത്ഥികൾ . 2009-2010 അധ്യായന വർഷത്തിൽ രണ്ട് പേർക്ക് രാജ്യപുരസ്കാർ, 8 പേർ റൂജിയണൽ ട്രൈനിംഗിൽ പങ്കെടുത്തു. 9 പേർ ത്രിതീയ സോപാനം ടെസ്റ്റ് പാസ്സായി. 8 പേർ ദ്വിതീയ സോപാനം ടെസ്റ്റിൽ വിജയിച്ചു. 6 പേർ സംസ്ഥാന കേമ്പൂരിൽ പങ്കെടുത്തു.