ജി.എച്ച്.എസ്.എസ്. കുമരനെല്ലൂർ

12:39, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസരപ്രദേശങ്ങളില് വെച്ച് സാംസ്കാരികചരിത്രം ഏറ്റവും സമ്പുഷ്ടമായ ഒന്നാണ് കുമരനെല്ലൂർ ഹൈസ്കൂള്. മഹാകവി അക്കിത്തവും ജ്ഞാനപീഠപുരസ്കാരജേതാവും വള്ളുവനാടിന്റെ തേനൂറുന്ന കലാകാരനായ എം. ടി. വാസുദേവന് നായരും പ്രാഥമിക വിദ്യാഭ്യാസം നേടിയത് കുമരനെല്ലൂർ സ്കൂളില് വെച്ചിട്ടാണ്.