ജി.വിഎച്ച്.എസ്.എസ്. വേങ്ങര /ഗണിത ക്ലബ്

12:18, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

2011-12 അധ്യയന വർഷം

ഗണിത ക്ലബ്ഭ്

കൺവീനർ കെ.വി. ജയലത
ഓരോ ആഴ്ചയിലും സ്കൂൾ അസംബ്ലിയിൽ ഗണിത ചോദ്യങ്ങൾ അവതരിപ്പിക്കുന്നു
ഈ ആഴ്ചത്തെ ചോദ്യം

11,12,13,14,15 എന്നീ സംഖ്യകളുടെ ഗുണനഫലത്തിൽ നിന്ന് 12,13,14,15,എന്നീ സംഖ്യകളുടെ ഗുണനഫലം കുറച്ചാൽ ലഭിക്കുന്ന സംഖ്യ 12,13,14,15 എന്നീ സംഖ്യകളുടെ ഗുണനഫലത്തിന്റെ എത്ര മടങ്ങാണ് ?