വി.വി.എം.എച്ച്.എസ്. മാറാക്കര/പ്രാദേശിക പത്രം

11:35, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹയർ സെക്കന്ററി കോഴ്സ് ഉദ്ഘാടനം - ആഗസ്ത് 13
ജൂലൈ 21 - ചാന്ദ്ര ദിനം ആഘോഷിച്ചു.
സയൻസ് ബുള്ളറ്റിൻ പ്രകാശനം ചെയതു.
ലോക പരിസ്ഥിതി ദിനം - ജൂൺ 5
മാറാക്കര : വി.വി.എം. ഹൈസ്ക്കൂളിൽ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ് മാസ്റ്റർ ശ്രീ പി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഈ വർഷത്തെ ദിനാചരണങ്ങളുടെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മധുസൂദനൻ നിർവഹിച്ചു. കൃഷി ഓഫീസർ ശ്രീ മനോജ് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ക്ലാസ്സ് എടുക്കുകയും ഫലവൃക്ഷത്തൈ നടുകയും ചെയ്തു. ഹേമ ടീച്ചർ ആശംസാ പ്രസംഗം നടത്തി. ശ്രീ വികാസ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി. ഇതോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണവും നടന്നു.