കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൂടുതൽ കാർട്ടൂണുകൾ

11:26, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


മാഷ്
NB:- മലയാള മനോരമയിലെ കുഞ്ചുക്കുറുപ്പ് കാർട്ടൂൺ പരമ്പരയോട് ഇതിലെ ചിത്രങ്ങൾ കടപ്പെട്ടിരിക്കുന്നു. നമ്മുടെ സ്കൂൾ കുട്ടികളിൽ കാർട്ടൂണുകളോട് ആഭിമുഖ്യം വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. ഇതിലെ അടിക്കുറിപ്പുകൾ തീർത്തും സ്കൂൾ തലത്തിന്റെ പരിധിയിലൊതുക്കാൻ കഴിവതും ഞാൻ ശ്രമിച്ചിട്ടുണ്ട്. കുട്ടികൾക്കു മാത്രമായി മറ്റൊരു കാർട്ടൂൺ താൾ തുറന്നിട്ടുണ്ട്. --ആർ.പ്രസന്നകുമാർ.