വിസ്തീർണ്ണം

10:21, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിസ്തീർണ്ണം എന്നത് ജ്യാമിതീയ രൂപങ്ങളുടെയോ, ദ്വിമാനമായ പ്രതലങ്ങളുടേയോ ഉപരിതലത്തിന്റെ വലുപ്പം നിർവചിക്കാനുള്ള ഒരു ഉപാധിയാണ്. ചതുരശ്രം ആണ് വിസ്തീർണ്ണത്തിന്റെ അളവു കോൽ. ചതുരശ്ര കിലോമീറ്റർ, ചതുരശ്ര അടി, ചതുരശ്ര സെന്റീമീറ്റർ തുടങ്ങിയവ വിസ്തീർണ്ണത്തെ പ്രതിനിധാനം ചെയ്യുന്നു. ഇതു കൂടാതെ സെന്റ്, ഏക്കർ, ഹെക്റ്റർ തുടങ്ങിയ രീതികളും നിലവിലുണ്ട്.

യൂണിറ്റുകൾ

സാധാരണ ഉപയോഗിക്കുന്ന സമവാക്യങ്ങൾ

  • ചതുരത്തിന്റെ വിസ്തീർണ്ണം = നീളം × വീതി
  • മട്ടത്രികോണത്തിന്റെ വിസ്തീർണ്ണം = ½ × പാദത്തിന്റെ നീളം ×ലംബത്തിന്റെ ഉയരം

ജ്യാമിതിയുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇത് പൂർത്തിയാക്കാൻ സഹകരിക്കുക.


"https://schoolwiki.in/index.php?title=വിസ്തീർണ്ണം&oldid=394236" എന്ന താളിൽനിന്ന് ശേഖരിച്ചത്