ജി.യു.പി.എസ് കൊന്നമണ്ണ

06:40, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


മൂന്ന് വശങ്ങളും പുഴകളാൽ ചുറ്റപ്പെട്ടതും പിന്നോക്ക വിഭാഗങ്ങൾ കൂടുതലായും താമസിക്കുന്നതുമായ പ്രദേശമാണ് കൊന്നമണ്ണ. തന്റെ ഉടമസ്ഥതയിലുള്ള എൽ.പി സ്കൂളിൽ നിന്ന് ഉപരിപഠനത്തിന് യോഗ്യതനേടുന്ന വിദ്യാർത്ഥികൾക്ക് വളരെ ദൂരം യാത്ര ചെയ്യേണ്ടി വന്നതിനാൽ അതിനൊരു പരിഹാരമായി ശ്രീ ഗോവിന്ദൻകുട്ടി നായർ സൗജന്യമായി നൽകിയ 2 ഏക്കർ സ്ഥലത്ത് 1974 ൽ സ്ഥാപിതമായതാണ് ഈ കലാലയം.

ജി.യു.പി.എസ് കൊന്നമണ്ണ
വിലാസം
നിലമ്പൂർ

ജി.യു.പി.എസ്.കൊന്നമണ്ണ ,പള്ളിക്കുത്ത് (പി.ഒ) , ചുങ്കത്തറ
,
679334
സ്ഥാപിതം03 - 09 - 1974
വിവരങ്ങൾ
ഫോൺ04931 230150
ഇമെയിൽgupskonnamanna974@gmail.com
കോഡുകൾ
സ്കൂൾ കോഡ്48479 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ .കുഞ്ഞിക്കോയ
അവസാനം തിരുത്തിയത്
26-09-2017Visbot



ഭൗതികസൗകര്യങ്ങൾ

    മാത്സ്  ലാബ് .
    സയൻസ് ലാബ് .
    സോഷ്യൽ സയൻസ് ലാബ് .
    കമ്പ്യൂട്ടർ ലാബ്.
    ലൈബ്രറി
    ബയോഗ്യാസ് പ്ലാന്റ് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സീഡ്

. ഹരിതസേന

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_കൊന്നമണ്ണ&oldid=392819" എന്ന താളിൽനിന്ന് ശേഖരിച്ചത്