ഓണാഘോഷം
പേരാമ്പ്ര പ്ലാന്റേഷന് ഹൈസ്കൂളില്‍ ആഗസ് റ്റ് 31 ന് ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളമത്സരവും ഓണക്കളികളും ഓണസദ്യയും ഒരുക്കി കുട്ടികള്‍ ഓണത്തപ്പനെ വരവേറ്റു.