ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ

14:30, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Olluzhavoor (സംവാദം | സംഭാവനകൾ)
ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ
വിലാസം
ഉഴവൂര്‍

കോട്ടയം ജില്ല
സ്ഥാപിതം19 - മെയ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-09-2017Olluzhavoor



ചരിത്രം

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ പെട്ട ഉഴവൂര്‍ പഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പാലായ്കും കൂത്താട്ടുകുളത്തിനും മധ്യേയാണ് ഈ എയ്ഡഡ് സ്കൂളിന്റെ സ്ഥാനം. 1919 ല്‍ സ്ഥാപിതമായ ഈ സ്കൂള്‍ കോട്ടയം അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.അന്ന് ഇതിന്റെ പേര് അലക്സാണ്ടേഴ്സ് എല്‍.ജി ഇംഗ്ളീഷ് സ്കൂള്‍ എന്നായിരുന്നു.ഈ സ്കൂളിന്റ പ്രഥമ മാനേജര്‍ പരേതനായ ഫാദര്‍ ജോസഫ് മാക്കീല്‍ ആയിരുന്നുപ്രഥമ പ്രഥമ അദ്ധ്യാപകന്‍ എക്സ് -എം എല്‍ എ ജോസഫ് ചാഴികാടനായിരുന്നു. 1950ല്‍ ഈ സ്കൂള് ഹൈസ്കൂളായി ഉയര്‍ത്തി പേര് ഒ.എല്‍.എല്‍.എച്.എസ്.എസ്. എന്നാക്കി 1998ഈ സ്കൂള് ഹയര്‍സെക്കന്ററിസ്കൂളായി ഉയര്‍ത്തി

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സീറോമലബാര്‍ സഭയുടെ കീഴിലുള്ള കോട്ടയം അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഉഴവൂര്‍ സെന്റ് സ്ററീഫന്‍സ് പള്ളി ഈ വിദ്യാലയത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളില്‍ സഹകരിക്കുന്നു. കോട്ടയം അതിരൂപതാ ബിഷപ്പ് മാര്‍. മാത്യു മൂലക്കാട്ട് കോര്‍പ്പറേറ്റ് മാനേജരായും, റവ. ഫാ. ജോസ് അരീച്ചിറ കോര്‍പ്പറേറ്റ് സെക്രട്ടറിയായും, റവ. ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ ലോക്കല്‍ മാനേജരായും സേവനമനുഷ്ഠിക്കുന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ. കെ.സി ജോസഫ് സാറിന്റെ നേതൃത്വത്തില്‍ 25അദ്ധ്യാപകരും 4 അനധ്യാപകരും ഈ സ്കൂളില്‍ സേവനമനുഷ്ഠിക്കുന്നു.

മുന്‍ സാരഥികള്‍

'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.'ജോസഫ് ചാഴികാടന്‍,

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ഡൊ.കെ.ആര്‍ നാരായണന്‍, മാര്‍. സെബാസ്ററ്യന്‍ വള്ളോപ്പള്ളി, മാര്‍. മാത്യു മൂലക്കാട്ട് , ശ്രീ..തോമസ് ചാഴികാടന്‍, ശ്രീ...ഇ.ജെ. ലൂക്കോസ്, ശ്രീ. ഉഴവൂര്‍ വിജയന്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1982 ശ്രീമതി. അന്നജോണ്‍സണ്‍ 1983

ശ്രീജോസ്  തറയില്‍

1984 ശ്രീയു ജോസ് 1985 ശ്രീഎന്‍.ജെ അലക്സാണ്ടര്‍ 1988 ശ്രീഇ.ജെ ലൂക്കോസ് 1990 ശ്രീസി.എം മാത്യു 1993 ശ്രീ ഒ.റ്റി ജോസഫ് 1994 ശ്രീപി.സി മാത്യു 1995 ശ്രീമതി. ഏലിയാമ്മ കുുരിയന്‍ 1996ശ്രീ കെ.സി ബേബി 2000 ശ്രീമതി. സാലി സൈമണ്‍ 2001ശ്രീപി.സ്റ്റിഫന്‍ 2002 ശ്രീ എം. എല്‍‍‍‍‍‍. ജോര്‍‍‍‍‍ജ് 2003 സി. ട്രീസമരിയ 2006 ശ്രീമതി. അന്നമ്മ കെ. കെ 2007 ശ്രീ സി. കെ. ബേബി 2008 ശ്രീ കെ.സി. ജോസഫ്

വഴികാട്ടി