ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ
. മലബാര്‍ ഡിസ്ട്ക്റ്റ് ബ്ോര്‍ഡിന്‍ ഏലിമ്െന്‍റി സ്ക്കൂളായി ഇന്നത്തെ അഴിയൂര്‍
ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ | |
---|---|
വിലാസം | |
അഴിയൂര്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | വല്സന്.പി |
അവസാനം തിരുത്തിയത് | |
07-09-2017 | 16013 |
ചരിത്രം
1957 ജുലായ് 12 തിയ്യതി അഴിയൂര്‍ ഹൈസ്കൂള്‍ അനുവദിച്ചുകൊണ്ട് ഉത്തരവായി. അഴിയൂരില്‍ നിരവധിപേര്‍ക്ക് എട്ടാംക്ലാസ്സ് വരെ വിദ്യാഭ്യാസം ചെയ്യുവാന്‍ കളമൊക്കിയ വിദ്യാലയമെന്ന നിലയില്‍ ഈ പ്രദേശത്തുകാര്‍ക്ക് വളരെ കടപ്പാടുള്ള വിദ്യാലയമായിരുന്നു ഇത്.
ഭൗതികസൗകര്യങ്ങള്‍
ഓറേക്ക്റ് ശാളാ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
*ജൂനിയര്‍ റെഡ് ക്രോസ്സ്.
- ഫൈന്‍ ആര്‍ട്സ് ക്ലുബ്ബ്.
- * ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ചോക്കു നിര്‍മ്മാണം.
1998-99 കാലത്ത് ഹയര്‍ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.1998-99 വര്‍ഷത്തില്‍ അന്നത്തെ വടകര എം.പി ഹണ്ട് ഉപയോഗിച്ച് ഒരു സ്െററജും അതിനോടനുബന്ധിച്ച് ക്ലാസ് മുറിയും നിറ്‍മ്മിച്ചു. ഇതോടെ ഈ വിദ്യാലയം ഒരു ഹയര്‍ സെക്കണ്ടറി സ്കൂളായി. S.S.A ഹണ്ട്, സുനാമി ഹണ് തുടങ്ങിയവ ഉപയോഗിച്ചുളള കെട്ടിടനിര്‍മ്മാണ പ്രവര്‍ത്ത്നങ്ങള്‍ സ്കീളിന്‍രെ മുഖചായ മാററി.
മാനേജ്മെന്റ്
കേരള സര്‍ക്കാര്‍
മുന്‍ സാരഥികള്‍
please update this page adequately
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പ്രേംനാഥ്.എം. എല്‍.എ
please update this page adequately
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.716116" lon="75.558472" width="350" height="350" selector="no" controls="none">11.686658, 75.551155, 90, 75.5836211.691911, 75.53958911.683169, 75.54594, GHSS AZHIYUR11.683842, 75.547485, GHSS AZHIYUR </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[[ചിത്രം:azhiyur.jpg]