ജി.എച്ച്.എസ്‌. പേരാമ്പ്ര പ്ലാന്റേഷൻ/പ്രാദേശിക പത്രം

12:22, 7 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47117 (സംവാദം | സംഭാവനകൾ) ('ഓണാഘോഷം പേരാമ്പ്ര പ്ലാന്റേഷന്‍ ഹൈസ്കൂളില്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓണാഘോഷം

പേരാമ്പ്ര പ്ലാന്റേഷന്‍ ഹൈസ്കൂളില്‍ ആഗസ് റ്റ് 31 ന് ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളമത്സരവും ഓണക്കളികളും ഓണസദ്യയും ഒരുക്കി കുട്ടികള്‍ ഓണത്തപ്പനെ വരവേറ്റു.