എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി/കുട്ടിക്കൂട്ടം

13:22, 29 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26017 (സംവാദം | സംഭാവനകൾ) (കൂട്ടിച്ചേര്‍ക്കല്‍)

2016-17 അധ്യയനവര്‍ഷത്തില്‍ ഹാജി ഈസ ഹാജി മൂസ ഹൈസ്കൂളില്‍ ഹായ് കുട്ടിക്കൂട്ടം പിറവിയെടുത്തു.പുതിയ അധ്യയനവര്‍ഷത്തില്‍ 18 അംഗങ്ങളുമായി ശ്രമതി.ഷജീന ടീച്ചറുടെൃ നേതൃത്വത്തില്‍ ഒരു ദ്വിദിനപരിശീലന പരിപാടി വിജയകരമായി നടത്തുകയുണ്ടായി.കുട്ടിക്കൂട്ടം അംഗങ്ങള്‍ പുതിയ അറിവുകള്‍ നേടുന്നതിനായി ഉത്സാഹഭരിതരായി കാത്തിരിക്കുകയാണ്.