കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/ഐ.ടി. ക്ലബ്ബ്-17
കുട്ടിക്കൂട്ടം
ഞങ്ങളുടെ വിദ്യാലയത്തില്‍ കുട്ടിക്കൂട്ടം ഊര്‍ജ്ജിതമായി മുന്നോട്ടുപോകുന്നു. ആദ്യഘട്ടത്തില്‍ ഇരുപത് കുട്ടികള്‍ക്ക് പരിശീലനം ലഭിച്ചു.തുടര്‍ന്നും നിരവധി കുട്ടികള്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്നു.