എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സയൻസ് ക്ലബ്ബ്

സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂൾ തലത്തിൽ സയൻസ് ശാസ്ത്ര മേള നടത്തിവരുന്നു.സ്കൂള്‍ തലത്തിലെ വിജയികളെ കണ്ടെത്തി സബ്ജില്ലാ ജില്ലാ സംസ്ഥാന മേളകളില്‍ പങ്കെടുക്കുകയും വി‍ജയികളാകുകയും ചെയ്യുന്നു. ഓരോ വര്‍ഷവും ധാരാളം ശാസ്ത്ര പ്രതിഭകളെ കണ്ടെത്താനും അവര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കാനും സയന്‍സ് ക്ലബ്ബ് മുന്‍കൈ എടുക്കുന്നു.

Science Exhibition