എച്ച്.എസ്സ്. ആയാംകുടി
ആയാംകുടി എച്ച് എസ്സ്
1931-ല്‍ ഈസ്കൂള്‍ സ്ഥാപിതമായി.കോട്ടയംജില്ലയിലെകടുത്തുരുത്തി പഞ്ചായത്തിലെപ്റമുഖമായസ്ഥാപനം. മുന്നൂറോളംകുട്ടികള്‍പഠിക്കുന്ന വിദ്യാലയം.പാഠ്യപാഠ്യേതര വിഷയങ്ങളില് മികവ് പുലറ്ത്തുന്നു.215ഓളം കുട്ടികള് ദാരിദ്രരേഖയ്ക്ക് താഴെയാണ്.9ക്ളാസ്സുകളിലായി144ആണ്കുട്ടികളും109പെണ്കുട്ടികളും പഠിക്കുന്നു.
എച്ച്.എസ്സ്. ആയാംകുടി | |
---|---|
വിലാസം | |
. ആയാംകുടി കൊട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊട്ടയം |
വിദ്യാഭ്യാസ ജില്ല | കടുതുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-12-2009 | Hsayamkudy |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- .
- .
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ആയാംകുടിമണി ഗാന്നതിലകം*ടി.എം.സിരിയക്ക്.ആര്‍ക്കിെറ്റ്ക്ക്ട്ട് എഞ്ചിനയര്‍*
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.7544" lon="76.47274" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>