ഗവ.എച്ച് .എസ്.എസ്.മണത്തണ/കുട്ടിക്കൂട്ടം

ഹായ് കുട്ടിക്കുട്ടം,

2016 ല്‍ സ്കൂള്‍ കുട്ടിക്കുട്ടം ആരംഭിച്ചു. ഇതില്‍ 5൦ അംഗങ്ങള്‍ ഉണ്ട്, പ്രവര്‍ത്തനങ്ങള്‍ - ഇതിലുടെ അംഗങ്ങള്‍ക്ക് വിവരവിനിമയ സാങ്കേതിക വിദ്യകളെപ്പറ്റി അവബോധം നല്കിവരുന്നു.പ്രധാനമായും ആനിമേഷന്‍ , മലയാളം ടൈപ്പിങ്ങ് ,ഹാര്‍ഡ്‌വേര്‍, ഇലക്ട്രോണിക്ക് , ഇന്റര്‍ നെറ്റ് ഏന്റ് സൈബര്‍ സെക്യൂരിറ്റി എന്നീ വിഭാഗങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്കുന്നു. ഇത് വിദ്യാര്‍ഥികള്‍ക്ക് ഭാവിയിലേക്ക് നല്‍കുന്ന പ്രതീക്ഷകള്‍ വളരെ വലുതാണ്.