ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ

18:14, 12 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Divakaran (സംവാദം | സംഭാവനകൾ)

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ജില്ലയിലെ രണ്ടാമത്തെ വിദ്യാലയംവിക്കികണ്ണി]] ചരിത്രം ഉറങ്ങുന്ന എടക്കല്‍ ഗുഹക്കു സമീപം സ്ഥിതി ചെയ്യുന്നു 1948 ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് സ്ക്കൂള്‍ ആയി ആരംഭിച്ചു' L.p,UP,HS,HSS,VHSE വിഭാഗങ്ങളിലായി 3000 ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു