സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്

13:52, 25 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32020 (സംവാദം | സംഭാവനകൾ)


.== ചരിത്രം ==മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തില് 1979 ല് റവ.ഡോ.ആന്റണി നിരപ്പേല് ഈ വിദ്യാലയം സ്ഥാപിച്ചു. 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില് ഇപ്പോള് അദ്ധ്യാപകരും അനദ്ധ്യാപകരുമായി 25പേരും 12 ഡിവിഷനുകളിലായി 491 കുട്ടികളുമുണ്ട്.

സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്
വിലാസം
ചിറക്കടവ്

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-07-201732020



== ഭൗതികസൗകര്യങ്ങള്‍ ==പ്രകൃതിരമണീയവും വിശാലവുമായ മൂന്നേക്കര്‍ പുരയിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 ക്ളാസ് മുറികളും നന്നായി സജ്ജീകരിച്ച ഒരു സയന്‍സ് ലാബും കംബ്യൂട്ടര്‍ ലാബും കൂടാതെ 50 സീറ്റുള്ള ഒരു മള്‍ട്ടിമീഡിയാ റൂമും ഈ സ്കൂളിനുണ്ട്. ബ്രോഡ് ബാന്റുകണക് ഷനുള്ള ഇന്റര്‍നെറ്റു സൗകര്യവും ലാബിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

കേരള ലക്ഷദ്വീപ്‌ ഡയറക്ടറേറ്റ് -ന്റെ കീഴിലുള്ള കോട്ടയം ഗ്രൂപ്പിന്റെ ഭാഗമായ കേരള ബറ്റാലിയന്റെ സബ് യൂണിറ്റായി ൽ ഈ സ്കൂളിൽ എൻ സി സി യൂണിററ്‌ ആരം ഭിച്ചു

 . ജൂനിയർ റെഡ് ക്രോസ്

. ചിത്രങ്ങൾ

മാനേജ്മെന്റ്

സെന്റ് എഫ്രേം'സ് ചർച്ച് ചിറക്കടവ്‌

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ശ്രീ. എം.ജെ. തോമസ്. 1979- 1989

ശ്രീ. മത്തായി കെ.ഒ.     1989-1995

ശ്രീ.സ്കറിയാ ജോസഫ് 1995-2005

ശ്രീ ജോസ് വർഗീസ് 2005-2012

ശ്രീമതി പ്രസന്നകുമാരി എൻ 2012-2014

ശ്രീമതി ലൗലി ആന്റണി 2014-2017

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഫാദർ ബോബി മണ്ണoപ്ളാക്കൽ (ദീപിക ചീഫ് എഡിറ്റർ)

വഴികാട്ടി

<googlemap version="0.9" lat="9.533379" lon="76.78791" width="350" height="350" overview="yes"> 11.071469, 76.077017, 9#B2758BC5 9.5283, 76.792717 sehs </googlemap>


</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.