ജി.എച്ച്.എസ്സ്.എസ്സ്.കിഴക്കഞ്ചേരി
പാലക്കാട് ജില്ലയില്‍ കിഴക്കഞ്ചേരി പഞ്ചായത്തിലെ ഒരെയൊരു സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി വിദ്യാലയമാണ് ഇത്.
ജി.എച്ച്.എസ്സ്.എസ്സ്.കിഴക്കഞ്ചേരി | |
---|---|
വിലാസം | |
കിഴക്കഞ്ചേരി പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
25-07-2017 | 21006 |
ചരിത്രം
1953 ജൂന്ന്ന്‍ ഒന്നിനു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . - ആദ്യ പ്രധാന അദ്ധ്യാപകന്. 1960-ല്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ - രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1996 ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 600 കുട്ടികള്‍ ഉണ്ട.
ഭൗതികസൗകര്യങ്ങള്
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.
രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
= മാനേജ്മെന്റ്
കിഴക്കഞ്ചേരി പഞ്ചായത്തിലെ ഒരെയൊരു സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി വിദ്യാലയമാണ് ഇത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കെ.ഇ.ഇസ്മയില്‍ എം പി
സി.ടി.ക
വഴികാട്ടി
- NH 47 ന് തൊട്ട് വടക്കഞ്ചേരി നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി
കിഴക്കഞ്ചേരി റോഡില്‍ സ്ഥിതിചെയ്യുന്നു.
- പാലക്കാട്ടില്‍ നിന്നും 37 കി മി അകലത്തായി സ്ഥിതിചെയ്യുന്നു. |}
{{#multimaps: 10.580149, 76.489477 | width=800px | zoom=16 }}