ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്

13:17, 13 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannadiparambaghss (സംവാദം | സംഭാവനകൾ)
ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്
വിലാസം
കണ്ണൂര്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം25 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-07-2017Kannadiparambaghss





ചരിത്രം

2008 -ല്‍ രജതജൂബിലി ആഘോഷിച്ച കണ്ണാടിപ്പറമ്പ ഗവ:ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിലെ അറിയപ്പെടന്ന സ്ക്കൂളുകളില്‍ ഒന്നാണ്. കണ്ണാടിപ്പറമ്പിലെ നല്ലവരായ നാട്ടുകാരെല്ലാം ആലോചിച്ചു. നാടിന്റെ സമഗ്രമായ പുരോഗതിക്കുവേണ്ടി 1977ല്‍ തന്നെ ഒരു ഹൈസ്ക്കൂള്‍ നിര്‍മ്മിക്കാന്‍ ആലൊചിച്ചുവെങ്കിലും എല്ലാ കടംമ്പകളും കടന്ന് 1981 നവംബര്‍ 25ന് കണ്ണാടിപ്പറമ്പില്‍ ഒരു സര്‍ക്കാര്‍ ഹൈ സ്ക്കൂള്‍ ആരംഭിക്കപ്പെട്ടു. 1984ല്‍ ഫസ്റ്റ്ബാച്ചും ആരംഭിച്ചു. 1985ല്‍ സെക്കന്റ് ബാച്ച് 100 ശതമാനം വിജയം കരസ്തമാക്കി. 2004ല്‍ +2 ബാച്ചു ആരംഭിച്ചതൊടെ ഹയര്‍ സെക്കന്‍രി വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്‌മെന്റ്

സര്‍ക്കാര്‍ അധീനതയില്‍ പ്രവര്‍ത്തിക്കുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശ്രീ. കെ പി ബാലകൃഷ്ണന്‍ നമ്പ്യാര്‍
  • ശ്രീ. കെ കെ ഗോപാലന്‍
  • ശ്രീ. കെ സുബ്രമണ്യ മാരാര്‍
  • ശ്രീ. കെ വി വിനോദ് ബാബു
  • ശ്രീ. എന്‍ പി കാസിം
  • ശ്രീ. ദാമോദരന്‍ നമ്പൂതിരി
  • ശ്രീ. എം ശേഖരന്‍
  • ശ്രീമതി. പി കെ ശാന്തകുമാരി
  • ശ്രീ. എം അപ്പുക്കുട്ടി
  • ശ്രീമതി. എ കെ രതി
  • ശ്രീ. പി വി ലക്ഷ്മണന്‍
  • ശ്രീമതി. എം കെ നിര്‍മ്മല
  • ശ്രീമതി. എന്‍ കെ വത്സല
  • ശ്രീമതി. കെ സി ചന്ദ്രമതി
  • ശ്രീ. പി വി രമേശ് ബാബു
  • ശ്രീമതി. ഇ കെ ഭാരതി
  • ശ്രീ. എം മുനീര്‍
  • ശ്രീമതി. പുഷ്പവല്ലി
  • ശ്രീ. പി പുരുഷോത്തമന്‍
  • ശ്രീമതി. സി വിമല

എസ്.എസ്.എല്‍.സി വിജയശതമാനം

അധ്യയന വര്‍ഷം പരീക്ഷ എഴുതിയവര്‍ ടോപ്പ്സ്കോറേസ്
1984-1985 57% രമോശന്‍ ടി
1985-1986 100% സുരേശന്‍ വി
1986-1987 55% സുനില്‍കുമാര്‍ എന്‍
1987-1988 54% മൃതുല എന്‍
1988-1989 65% ആത്മജ പി എം
1989-1990 56% രാകേഷ് പി പി
1990-1991 43% പ്രീജ
1991-1992 43% റീജ പി സി
1992-1993 40% സിന്ധു പി
1993-1994 38% വിദ്യ പി
1994-1995 42% ബിജു കെ
1995-1996 39% ജെസ്സി കെ
1996-1997 30% പ്രവീഷ് സി
1997-1998 35% സീന പി
1998-1999 40% സുദര്‍ശന കെ
1999-2000 44% സൗമ്യ കെ
2000-2001 44% ധന്യ കൃഷ്ണന്‍ പി സി
2001-2002 46% അഞ്ജലി കെ പി
2002-2003 58% നിജില്‍ എം
2003-2004 59% ജീന പി
2004-2005 45% അമ്പിളിമോന്‍ എ പി
2005-2006 60% വൈശാഖ് എസ്
2006-2007 99.5% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2007-2008 99.9% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2008-2009 98.83% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2009-2010 98.5% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2010-2011 98.62% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2011-2012 99.72% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2012-2013 98.83% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2013-2014 100% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2014-2015 99.38% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2015-2016 99.38% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2016-2017 98% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2017-2018 99.38% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.9393464,75.4049574}}

സ്കൂള്‍ പ്രാര്‍ത്ഥന, യൂനിഫോം, ക്ലാസ് ടൈമിംങ്, ഓഫീസ് പ്രവര്‍ത്തന സമയം