സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ആഘോഷങ്ങൾ
12/07/2017
പൂർവ്വ വിദ്യാർത്ഥിനി വിഷ്ണുപ്രിയ സ്കൂളിൽ 15 മലയാള മനോരമ പത്രങ്ങൾ വിതരണം ചെയ്യുന്നു
11/07/2017
സെന്റ്.ജോൺസ് കുടുംബത്തിൽ നിന്ന് ഐ.എ.എസ്സ് കിട്ടിയ ആൻ മേരീ ജോർജ്ജ് കുട്ടികളോട് സംസാരിച്ചു.
ലഹരി വിരുദ്ധദിനാചരണവുമായി ബന്ധപ്പെട്ട് മാവേലിക്കര സബ്ബ് ഇൻസ്പെക്ടർ ശ്രീകുമാർ ക്ലാസ് നയിക്കുന്നു
അന്താരഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ മാവേലിക്കര സിവിൽ പോലീസ് ഓഫീസർ ശ്രീ. എബി ഫിലിപ്പിന്റെ സാന്നിദ്ധ്യത്തിൽ നടന്നു
നല്ലപാഠം പരിപാടിയുടെ ഉത്ഘാടനം
നല്ലപാഠം പുസ്തകപ്രകാശനം
യോഗാ ക്ലാസ്സ്
യോഗയെക്കുറിച്ച് ശ്രീ. എബി ഫിലിപ്പ്
മാവേലിക്കര ഡി.ഈ.ഒ സ്കൂൾ പ്രധമാദ്ധ്യാപിക യുടെ സാന്നിദ്ധ്യത്തിൽ സ്കൂൾഉച്ചഭക്ഷണം കഴിക്കുന്നു
പരിസ്ഥിതി ദിനാചരണവുമായ് ബന്ധപ്പെട്ട വൃക്ഷത്തൈ വിതരണം മാവേലിക്കര എം എൽ എ ശ്രീ.ആർ. രാജേഷ് നിർവഹിക്കുന്നു
പരിസ്ഥിതി ദിനാചരണവുമായ് ബന്ധപ്പെട്ട ഫോട്ടോ പ്രദർശനം മാവേലിക്കര എം എൽ എ ശ്രീ.ആർ. രാജേഷ് നിർവഹിക്കുന്നു
നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉത്ഘാടനം ബഹു. ജലവിഭവ വകുപ്പ് മന്ത്രി മാത്യു .ടി. തോമസ്സ് നിർവഹിക്കുന്നു