സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ
പൈങ്ങോട്ടുരില്‍ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫസ് എച്ച്.എസ്.എസ് FFC Sisters 1950-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം എര്‍ണാകുളം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ | |
---|---|
വിലാസം | |
പൈങ്ങോട്ടുര്‍ എര്‍ണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എര്‍ണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, English |
അവസാനം തിരുത്തിയത് | |
11-07-2017 | Sjhsspgtr |
ചരിത്രം
1950 ല്‍ FCC മാനേജ്‌മെന്റ് ആരംഭിച്ചതാണു St. Joseph's H.S. School. എറണാകുളം ജില്ല്യുടെ അതിര്‍തിയായ കോതമംഗലം വിദ്യാഭ്യാസജില്ല്യുടെ ഭാഗമായിട്ടാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
FCC Sisters
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. സി. ഡയനീഷ, റവ. സി.ഗ്രേസി, റവ. സി.ആനിസ് മാത്യു, റവ. സി.മെറിന്‍, റവ. സി. ജ്യോതിസ്, റവ. സി.പ്രിന്‍സി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
ആമുഖം
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം
മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
സ്കുള്‍ ബസ്
എല്ലാ ക്ലാസിലും ദിനപത്രം (മലയാളം, English)
നേട്ടങ്ങള്‍
* 100% വിജയം * State Mela Participation in-: *IT *Scince *Maths *Social science & *Work Experience
മറ്റു പ്രവര്‍ത്തനങ്ങള്‍
* TRAFFIC CLUB * I T CLUB * FREE SOFTWARE DISTRIBUTION ZONE * SCIENCE CLUB * SOCIAL SCIENCE CLUB * MATHS CLUB * HELTH CLUB * ENVIRONMENTAL CLUB * ENTE MARAM
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് സ്കൂള്‍ബസ് സൗകര്യം
മേല്‍വിലാസം
പിന്‍ കോഡ് : 686671 ഫോണ്‍ നമ്പര്‍ : 04852 564791 ഇ മെയില്‍ വിലാസം :paingottoorschool27042@yahoo.in