എ.ജെ.ജെ.എം.ജി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്

04:20, 12 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajjmgghss (സംവാദം | സംഭാവനകൾ)


തലയോലപ്പറമ്പ് വിദ്യാലയമാണ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.

എ.ജെ.ജെ.എം.ജി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്
വിലാസം
തലയോലപറമ്പ്

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
അവസാനം തിരുത്തിയത്
12-12-2009Ajjmgghss



ചരിത്രം

ഈ സരസ്വതി മന്ദിരം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും അപ്പര്‍ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 24 കമ്പ്യൂട്ടറുകളുണ്ട്. .

വെബ് സൈറ്റ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്.
  • IT Club.

മാനേജ്മെന്റ്

ഇത് ഒരു ഗവണ്‍മെന്റ് ഹൈസ്കൂളാണ് The school has 700 students in various standard


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

വഴികാട്ടി

1962 - 63 വി.മാധവിയമ്മ
1963 - 65 സി.രത്നം
1965 - 66 സരസ്വതിയമ്മ
1966 - 68 തങ്കം ചാക്കോ
1968 - 71 ആനന്തവല്ലിയമ്മ
1971 - 72 കമലാക്ഷി
1972 -77 മാലതിയമ്മ
1977 -77 മേരി ജോര്‍ജ്
1977 -83 ചന്ദ്രികക്കുട്ടി
1983 -83 പി.എന്‍.സരസ്വതി
1983 -85 രാജപ്പന്‍ നായര്‍
1985 -88 കെ.കെ.ജനാര്‍ദ്ദനന്‍
1988 -90 കെ.എസ്.റോസമ്മ
1990 -92 വല്‍സലകമാരിയമ്മ
1992 -95 വി.എസ്.മേരി
1995 -96 വി.എസ്.മേരി
1996 -97 സെലീനാമ്മ ജോര്‍ജ്
1997 -98 രമാകാന്തന്‍
1998 -99 ചന്ദ്രിക
1999 -2000 ശോശക്കുട്ടി
2000 - 02 ഫിലോമിന ജോസഫ്
2002 - 07 പി.പി.രാജമണി
2007 - 09 ചന്ദ്രശേഖരന്‍ നായ
2009...... കെ.എല്‍.സരസ്വതിയമ്മ

<googlemap version="0.9" lat="7.659105" lon="75.065975" zoom="13" width="400" selector="no"> 11.071469, 76.077017, MMET HS Melmuri 9.753805, 76.398989 Ajjmgghss Thalayolaparambu </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.