കെ.ഇ.എച്ച്.എസ് വട്ടവട/സോഷ്യൽ സയൻസ് ക്ലബ്ബ്-17

15:42, 10 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Joy Paul MM (സംവാദം | സംഭാവനകൾ) ('കുട്ടികളില്‍ സാമൂഹ്യബോധവും ചരിത്രബോധവും പര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളില്‍ സാമൂഹ്യബോധവും ചരിത്രബോധവും പരിസ്ഥിതിബോധവും ദേശസ്നേഹവും വളര്‍ത്തുന്നതിനായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.ചര്‍ച്ചകള്‍,സെമിനാറുകള്‍,പ്രോജക്ടുകള്‍,ഫീല്‍ഡ് ടിപ്പുകള്‍,അഭിമുഖങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു.വിവിധ ദിനാചരണങ്ങളില്‍ ക്ലബ് അംഗങ്ങള്‍ സജീവമായി പങ്കെടുക്കുന്നു.