ജി.എം.ആർ.എസ്.ഫോർ ബോയ്സ്, നടക്കാവ്
== ചരിത്രം 2002 നവംബര്‍ 1ന് കാസര്‍ഗോഡ് ജില്ലയിലെ നടക്കാവില്‍ 35 കുട്ടികളുമായി അന്നത്തെ പട്ടികജാതി വികസനമന്ത്രി
ജി.എം.ആർ.എസ്.ഫോർ ബോയ്സ്, നടക്കാവ് | |
---|---|
വിലാസം | |
വെള്ളച്ചാല്‍ കാസര്‍ഗോഡ് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-07-2017 | 12065gmrsnadakkavu |
എം എ കുട്ടപ്പന് ഉദ്ഘാടനം ചെയ്തു.നടക്കാവില്‍ ഉദിനൂര്‍ റോഡില്‍ ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത് പരിമിതമായ സൗകര്യം മാത്രമേ അന്ന് സ്കൂളിലുണ്ടായിരുന്നുള്ളു. 2010 ജൂണ്‍ മുതല്‍ വെള്ളച്ചാലിലുള്ള പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു.==
== ഭൗതികസൗകര്യങ്ങള് മൂന്ന് നിലകളോട് കൂടിയ സ്കൂള്‍ കെട്ടിടത്തിനു പുറമേ സുസജ്ജമായ ലൈബ്രറി,ശാസ്ത്രസാമൂഹ്യശാസ്ത്ര,ഗണിതലാബുകളും സ്കൂളിനുണ്ട്. സുസജ്ജമായ കമ്പ്യൂട്ടര്‍ലാബ്,മള്‍ട്ടിമീഡിയ റൂം,വായനാമൂല,
ആവശ്യത്തിനുള്ള ശുചിമുറികള്‍ സ്കൂളിലുണ്ട്==
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.