സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/പരിസ്ഥിതി ക്ലബ്ബ്-17

12:23, 30 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stannes (സംവാദം | സംഭാവനകൾ) ('<font color="HotPink"> <center> <font size=6> '''പരിസ്തിതി ക്ളബ്ബ്''' </font></center> <br...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്തിതി ക്ളബ്ബ്


സെന്റ് ആന്‍സ് സ്കൂളില്‍ പരിസ്തിതി ക്ളബ്ബ് എന്ന പേരില്‍ ഒരു സംഘടന രീപീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി കുട്ടികള്‍ ഉഴവൂര്‍ ബ്ളോക്കില്‍ 2016 ജൂലൈ മാസം പന്ത്രണ്ടാം തിയതി ഒരു മീറ്റിഗില്‍ പങ്കെടുക്കുകയുണ്ടായി. പരിസ്തിതി ദിനത്തിന്റെ ഭാഗമായി ക്ളബ്ബിലെ അംഗങ്ങള്‍ സ്കൂള്‍ പരിസരവും സമീപത്തുള്ള ആശുപത്രി പരിസരവും വൃത്തിയാക്കുകയും ചെയ്തു. പരിസ്തിതി ദിനത്തില്‍ ക്ളബ്ബ് അഗങ്ങള്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു.